Tag: messi
-
ലാ ലിഗയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ 10 മികച്ച കളിക്കാർ
യൂറോപ്പിലെ ടോപ്പ് 5 ലീഗുകളിൽ ഒന്നായ സ്പാനിഷ് ലീഗ് അഥവാ ലാ ലിഗ ലോകത്തിലെ തന്നെ എക്കാലത്തെയും മികച്ച ഒരുപാട് കാല്പന്ത് കളിക്കാർ പന്ത് തട്ടിയ ലീഗ് ആണ്. അതിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ 10 താരങ്ങൾ ആരൊക്കെയാണ് എന്നാണ് ഈ ആർട്ടികിളിലൂടെ പരിചയപ്പെടുത്തുന്നത് 1.ലയണൽ മെസ്സി ഗോളുകൾ – 474മത്സരങ്ങൾ – 520വർഷം – 2004 – 2021 2.ക്രിസ്ത്യാനോ റൊണാൾഡോ ഗോളുകൾ – 311മത്സരങ്ങൾ – 292വർഷം – 2009 – 2018…