യൂറോപ്പിലെ ടോപ്പ് 5 ലീഗുകളിൽ ഒന്നായ സ്പാനിഷ് ലീഗ് അഥവാ ലാ ലിഗ ലോകത്തിലെ തന്നെ എക്കാലത്തെയും മികച്ച ഒരുപാട് കാല്പന്ത് കളിക്കാർ പന്ത് തട്ടിയ ലീഗ് ആണ്. അതിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ 10 താരങ്ങൾ ആരൊക്കെയാണ് എന്നാണ് ഈ ആർട്ടികിളിലൂടെ പരിചയപ്പെടുത്തുന്നത്
1.ലയണൽ മെസ്സി

ഗോളുകൾ – 474
മത്സരങ്ങൾ – 520
വർഷം – 2004 – 2021
2.ക്രിസ്ത്യാനോ റൊണാൾഡോ

ഗോളുകൾ – 311
മത്സരങ്ങൾ – 292
വർഷം – 2009 – 2018
3.ടെൽമോ സാറ

ഗോളുകൾ – 251
മത്സരങ്ങൾ – 277
വർഷം – 1940 – 1955
4.ഹ്യൂഗോ സാഞ്ചെസ്

ഗോളുകൾ – 234
മത്സരങ്ങൾ – 347
വർഷം – 1981 – 1994
5.റൗൾ ഗോൺസാലസ്

ഗോളുകൾ – 228
മത്സരങ്ങൾ – 550
വർഷം – 1994 – 2010
6.ആൽഫ്രഡോ ഡി സ്റ്റെഫാനോ

ഗോളുകൾ – 227
മത്സരങ്ങൾ – 329
വർഷം – 1953 – 1966
7.കരിം ബെൻസീമ

ഗോളുകൾ – 223
മത്സരങ്ങൾ – 421
വർഷം – 2009 –
8.സീസർ റോഡ്രിഗസ്

ഗോളുകൾ – 221
മത്സരങ്ങൾ – 353
വർഷം – 1939 – 1955
9.ക്വിനി

ഗോളുകൾ – 219
മത്സരങ്ങൾ – 448
വർഷം – 1970 – 1987
10.പാഹിനോ

ഗോളുകൾ – 212
മത്സരങ്ങൾ – 278
വർഷം – 1943 – 1956
Leave a comment